Unfair Decision: Shoaib Akhtar Feels Babar Azam Deserved To Become Man Of The Tournament In T20 World Cup 2021<br /><br />ഐസിസിയുടെ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ക്കു സമ്മാനിച്ചതില്‍ അതൃപ്തി അറിയിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍.<br /><br />